തിരുവനന്തപുരം: ഒടുവിൽ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജി പിൻവലിച്ചു. നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവെച്ച ‘രാജി സന്ദേശ’വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു.
ഒടുവിൽ ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച് ആർ ശ്രീലേഖ
Recent News
October 4, 2026
Keep Exploring
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി...
Published On :
October 4, 2026
തൃശൂര്‍: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര...
Published On :
October 4, 2026
ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; 2006-ലെ കേസില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി...
Published On :
October 4, 2026
തിരുവനന്തപുരം: ഒടുവിൽ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ...
Published On :
October 4, 2026
തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കണ്ടോൺമെന്റ് എസ്...
Published On :
October 4, 2026
കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി...