ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി കേശവനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ കേശവനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് സംസ്ഥാനപാതയിൽ വാഹനാപകടം; തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം
Recent News
August 6, 2026
Keep Exploring
തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10...
Published On :
August 6, 2026
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ...
Published On :
August 6, 2026
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്ചയിലേക്ക്...
Published On :
August 6, 2026
തിരുവനന്തപുരം പുനലൂര്‍ ആശുപത്രിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...
Published On :
August 6, 2026
ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസില്‍ പ്രതികരണവുമായി കണ്ണൂര്‍ സിപിഐഎം...
Published On :
August 6, 2026
വഖഫ് ബോര്‍ഡ് നിയമന വിവാദം; ‘ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി’, വിമര്‍ശനവുമായി പിണറായി വിജയന്
ഖഫ് ബോര്‍ഡ് നിയമനത്തില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമത്തെ ഇടത് സര്‍ക്കാര്‍...