ഖഫ് ബോര്‍ഡ് നിയമനത്തില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമത്തെ ഇടത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ബോര്‍ഡില്‍ ഭരണ സ്തംഭനമില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ പിണറായി ആര്‍എസ്എസിന് കീഴ്പ്പെട്ടാണ് അത്തരമൊരു നിലപാട് പുതിയ സര്‍ക്കാര്‍ എടുത്തതെന്നും ആരോപിച്ചു. ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി എന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡ് നിയമന വിവാദം; ‘ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി’, വിമര്‍ശനവുമായി പിണറായി വിജയന്
Recent News
August 6, 2026
Keep Exploring
തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10...
Published On :
August 6, 2026
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ...
Published On :
August 6, 2026
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്ചയിലേക്ക്...
Published On :
August 6, 2026
തിരുവനന്തപുരം പുനലൂര്‍ ആശുപത്രിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...
Published On :
August 6, 2026
ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസില്‍ പ്രതികരണവുമായി കണ്ണൂര്‍ സിപിഐഎം...
Published On :
August 6, 2026
വഖഫ് ബോര്‍ഡ് നിയമന വിവാദം; ‘ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി’, വിമര്‍ശനവുമായി പിണറായി വിജയന്
ഖഫ് ബോര്‍ഡ് നിയമനത്തില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമത്തെ ഇടത് സര്‍ക്കാര്‍...