നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ് വകുപ്പ് സെക്രട്ടറിമാർ ഹാജരാകാതിരുന്നത്. വനം, മൃഗശാല, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാരാണ് കമ്മിറ്റിയിൽ ഹാജാരാതിരുന്നത്.സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി.തുടർന്ന് വനം, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാർ ഹാജരായി. മൃഗശാല വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് സെക്രട്ടേറിയേറ്റിൽ ഉണ്ടായിട്ടും ഹാജരായില്ല. സെക്രട്ടറിമാർ ഹാജരാകാത്തതിൽ നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റി അതൃപ്തി അറിയിയിച്ചു.
നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ, സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി
Recent News
Keep Exploring
പത്തനംതിട്ട: ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...
Published On :
August 5, 2026
അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ...
Published On :
August 5, 2026
നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ്...
Published On :
August 5, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച്...
Published On :
August 5, 2026
മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ...
Published On :
August 5, 2026
കാസര്‍കോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം....