കാസര്‍കോട്: ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ സ്നേഹ മെര്ലിന് അറസ്റ്റില്‍. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടില്‍ എത്തിയായിരുന്നു പീഡനം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് 25കാരി സ്നേഹ മെര്ലിന്. സ്നേഹ മെര്ലിന് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.സ്നേഹ ഒരു വര്‍ഷം പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്സോ കേസില്‍ സ്നേഹ ജയിലിലായിരുന്നു.
16കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ; പിടിക്കപ്പെട്ടത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം
Recent News
Keep Exploring
പത്തനംതിട്ട: ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...
Published On :
August 5, 2026
അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ...
Published On :
August 5, 2026
നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ്...
Published On :
August 5, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച്...
Published On :
August 5, 2026
മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ...
Published On :
August 5, 2026
കാസര്‍കോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം....