യുഎസിൽ വച്ച് ഫെബ്രുവരി 9 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ. കാലിഫോർണിയയിലെ അൻസ തടാകത്തിൽ നിന്നാണ് ഇന്ത്യൻ വിദ്യാർത്ഥിയായ സാകേത് ശ്രീനിവാസയ്യയുടെ ( 22 ) മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 14 നാണ് സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാകുന്നതിന് മുമ്പ് സാകേത് മറ്റുള്ളവരിൽ നിന്നും ഏറെ അകന്ന് ജീവിക്കാൻ ശ്രമിച്ചതായും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നെന്നും സാകേതിന്റെ സഹമുറിയൻറെ സമൂഹ മാധ്യമ കുറിപ്പ്.
‘ഒന്നിലും താൽപ്പര്യമില്ല’; യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ അഞ്ച് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി
Recent News
Keep Exploring
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി...
Published On :
August 28, 2026
ചില്ലറ നല്‍കിയില്ല; പാലക്കാട് തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി
പാലക്കാട്: ചില്ലറ നല്‍കിയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയ കെഎസ്ആര്‍ടിസി...
Published On :
August 28, 2026
കണ്ണൂര്‍: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാന്‍പോയ വയോധികനായ യാത്രക്കാരന്...
Published On :
August 28, 2026
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന്...
Published On :
August 28, 2026
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികക്ക് നേരെ പീഡനശ്രമം. ഇന്നലെ...
Published On :
August 28, 2026
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്.തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകർ...