കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കൊല്ലപ്പെട്ടത് കടയ്ക്കല് മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബു ആശുപത്രിയില് ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. സംഭവത്തില് കടയ്ക്കല് തുടയന്നൂര് സ്വദേശിയായ സിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Recent News
October 14, 2026
Keep Exploring
തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയില്...
Published On :
October 14, 2026
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സിപിഐഎം പ്രവര്ത്തകരായ...
Published On :
October 14, 2026
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ 18 വയസുകാരന് ആത്മഹത്യ ചെയ്തത് പൊലീസിന്റെ ക്രൂരത...
Published On :
October 14, 2026
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്കീഴില് കെഎസ്ആര്ടിസി ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്...
Published On :
October 14, 2026
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില്...
Published On :
October 14, 2026
വത്തിക്കാന്: ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചു. ശ്വാസകോശ...